 
കിഴക്കനോതറ : പായിക്കാട്ട് മലയിൽ പി.എൻ. ശശിയുടെ ഭാര്യ കെ.പി. കോമളവല്ലി (65) നിര്യാതയായി. മാന്നാർ മുട്ടുംപാട്ട് പപ്പുവൈദ്യന്റെ മകളും ബുധനൂർ ഗവ. ഹൈസ്കൂൾ റിട്ട. അദ്ധ്യാപികയുമാണ്. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ : ശ്രീഹരി. പി.എസ് (ബഹ്റിൻ), ശ്രീലക്ഷ്മി. പി.എസ് (റിസർച്ച് സ്റ്റുഡന്റ്, എൻജിനീയർ, മോഡൽ എൻജിനീയറിംഗ് കോളേജ്, തൃക്കാക്കര).