കടമ്പനാ​ട് : എടക്കാട് മുരളീവിലാസത്തിൽ വി. മുരളീധരൻപിള്ള (72) നി​ര്യാ​ത​നായി. സംസ്‌കാ​രം ഇ​ന്ന് 11.30ന് എടക്കാട് വീഷ്ണാൽ ദേവീക്ഷേത്രത്തിന് സമീപമുള്ള വീട്ടുവള​പ്പിൽ. ഭാ​ര്യ : പരേതയായ സീതാലക്ഷ്മി. മ​കൾ : ഡോ. എസ്.അനു (ഡെപ്യൂട്ടി സെക്രട്ടറി, പ്രോട്ടോകോൾ, തമിഴ്‌​നാ​ട്). മരുമ​കൻ : സിബി ആദിത്യ സെന്തിൽകുമാർ (ഡെപ്യൂട്ടി സെക്ര​ട്ടറി, ബഡ്​ജറ്റ്, തമിഴ്‌​നാ​ട്). സഹോദരൻ രാധാകൃഷ്ണ​പിള്ള.