തിരുവല്ല: പെരിങ്ങര പഞ്ചായത്ത് മുൻ ജീവനക്കാരൻ പെരിങ്ങര മാടമ്പിശ്ശേരിൽ ദിവാകരൻ വി.കെ. (92) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: വത്സല, ഷാജി, ബിജികുമാർ (ഗുജറാത്ത്). മരുമക്കൾ: പ്രസന്നൻ, വത്സല, ഉഷ.