പടിഞ്ഞാറ്റോതറ: തേക്കാട്ടിൽ അമ്പലത്തറ വീട്ടിൽ പരേതനായ സി.എ. വർഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (കുഞ്ഞുമോൾ - 78) നിര്യാതയായി. സംസ്കാരം പിന്നീട്. തിരുമൂലപുരം കരിമ്പിൻകാലായിൽ കുടുംബാംഗമാണ്. മക്കൾ: ലിസി രാജു, വിജോയ് വർഗീസ് (കുവൈറ്റ്). മരുമക്കൾ: രാജു (സൗദി), ടെസ്സി ബാബു (കുവൈറ്റ്).