 
കടമ്പനാട് തെക്ക് : എസ്.എൻ.ഡി.പി യോഗം 1188-ാം നമ്പർ ശാഖാംഗമായ മാങ്ങൂർ പാർത്ഥസാരഥി സ്കന്ദൻ തന്ത്രി (68)നിര്യാതനായി. സംസ്കാരം നടത്തി. കടമ്പനാട് കീപ്പേരിൽ ക്ഷേത്രം ഉൾപ്പെടെ വിവിധ ക്ഷേത്രങ്ങളിൽ തന്ത്രിയാണ്. ഭാര്യ:സുമംഗല സോമസ്കന്ദൻ . മക്കൾ: സുമേഷ് സ്കന്ദൻ (ആർജ്ജിത ബ്രാഹ്മണ സേന അടൂർ മേഖലാ സെക്രട്ടറി ), സുമി സുരേഷ്. മരുമക്കൾ: ആതിര സുമേഷ്, സുരേഷ് കുമാർ.