 
അമ്പലക്കര : പെരുമ്പ ബംഗ്ലാവിൽ വീട്ടിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ കുഞ്ഞമ്മ കുഞ്ഞുകുഞ്ഞ് (98) നിര്യാതയായി. സംസ്കാരം നാളെ 11.30ന് ഐ.പി.സി പെരുമ്പ സഭാ സെമിത്തേരിയിൽ. മക്കൾ : പരേതയായ തങ്കമ്മ, ബേബി, ലില്ലിക്കുട്ടി, സൂസമ്മ, ആനി, പാസ്റ്റർ ബെന്നി, അജി. മരുമക്കൾ : രാജൻ ജോർജ്ജ്, മോളി, പരേതനായ കുഞ്ഞുമോൻ, അച്ചൻകുഞ്ഞ്, പാസ്റ്റർ ജോസഫ്, ആനി, ഷീന.