പത്തനംതിട്ട: വി.കോട്ടയം, പടിഞ്ഞാറ് ഭാഗം, ശ്രീനാരയണഗുരു ക്ഷേത്രം ട്രസ്റ്റിന്റെ ഗുരുക്ഷേത്രത്തിലെ പ്രതിഷ്ഠവാർഷികം ഏപ്രിൽ 2 ന് രാവിലെ 5.30ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 10ന് സ്വാമി ധർമ്മ ചൈതന്യയുടെയും, 3ന് സ്വാമി ത്രിരത്നതീർത്ഥരുടെയും പഠനക്‌ളാസുകൾ, വൈകിട്ട് 7ന് സ്വാമി ഗുരുപ്രകാശം നയിക്കുന്ന സത്സംഗം എന്നി പരിപാടികളോടെ നടക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ പി.പി.സുരേഷ്, സെക്രട്ടറി സജി തടത്തിൽ, ട്രഷറാർ കെ.വിനോദ് എന്നിവർ അറിയിച്ചു.