അടൂർ: പറക്കോട് തോണ്ടലിൽ താഴേത്തിൽ (ഇരുമ്പല്ലൂർ) ഡി.രാജീവന്റെ ഭാര്യ രതി രാജീവൻ (52) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : രോഷ്നി, വിഷ്ണു.മരുമക്കൾ: സുധീപ്, സൗമ്യ.സഞ്ചയനം ഏപ്രിൽ 3 ന് രാവിലെ 8ന്