 
വായ്പൂര്: മുണ്ടക്കാട്ടിൽ എം. സി ദേവസ്യയുടെ ഭാര്യ ത്രേസ്യാമ്മ ദേവസ്യ (തെയ്യാമ്മ - 82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വായ്പൂര് സെന്റ് മേരീസ് പഴയ പള്ളിയിൽ. പുന്നവേലി വാകാനിൽ കുടുംബാംഗമാണ്. മക്കൾ: മോളി, റോസമ്മ, ബാബു, സൂസൻ, ബിജു. മരുമക്കൾ: ജോസ്, ബേബിച്ചൻ, ലാലി, തോമാച്ചൻ, സ്വപ്ന.