പ്രമാടം : പ്രമാടം പഞ്ചായത്തിലെ കെട്ടിട നികുതികൾ പിഴ കൂടാതെ അടയ്ക്കാൻ 31 വരെ അവസരമുണ്ടെന്നും കുടിശിഖയുള്ളവർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും സെക്രട്ടറി അറിയിച്ചു.