തെള്ളിയൂർ: തേവലക്കുളത്ത് റിട്ട സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ റ്റി. എസ്. ഗോപാലകൃഷ്ണൻ നായർ (74) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ശാരദാ മന്ദിരത്തിൽ എൻ. ശ്യാമള കുമാരി. മക്കൾ : പ്രിയ ജി. നായർ, പ്രജിത്ത് ജി. നായർ. മരുമക്കൾ : മനോജ് കുമാർ (അയിരൂർ), സംഗീത സി. മുരളി (മുക്കുഴി).