പന്തളം:പന്തളം തെക്കേക്കര വൈദ്യുതി സെക്ഷന്റെ പരിധിയിൽ ആനന്ദപ്പള്ളി , മാമ്മൂട് ,എസ്.വി.എച്ച്.എസ് ,പറപ്പെട്ടി, ട്രാൻസ്‌ഫോർമർകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.