30-sob-tm-chandrasenan
റ്റി. എം. ചന്ദ്രസേനൻ

ഊന്നുകൽ : റിട്ട. അദ്ധ്യാപകൻ ഊന്നുകൽ ചന്ദ്രാലയത്തിൽ റ്റി. എം. ചന്ദ്രസേനൻ (93) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ : പി. എൻ. വിശാലാക്ഷി. മക്കൾ : ഷേർളി, അമ്പിളി.