30-sob-prasannan
പ്രസന്നൻ വി. പി.

പേഴുംപാറ : വടക്കേചരുവിൽ പരേതനായ പ്രഭാകരന്റെ മകൻ പ്രസന്നൻ വി.പി (59) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ : ശോഭന പ്രസന്നൻ. മക്കൾ : പ്രശാന്ത്, പ്രശോഭ്. മരുമക്കൾ : ശാന്തികല, ജിനീഷ്‌