30-sob-mp-kunjukunju
എം. പി. കുഞ്ഞുകുഞ്ഞ്

വാര്യാപുരം: ഇടപ്പരിയാരം കൂട്ടപ്പാറയ്ക്കൽ എം. പി. കുഞ്ഞുകുഞ്ഞ് (കുഞ്ഞുചെറുക്കൻ - 84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: രാജു, ബിജു. മരുമക്കൾ: പ്രഭ, സജിത.