പയ്യനാമൺ: കണ്ണൻമല പുത്തൻവീട്ടിൽ കെ.പി. ജനാർദ്ദനൻ ( 87 ) നിര്യാതനായി. സംസ്കാരം ഇന്ന് 10 ന്. ഭാര്യ: വനജാക്ഷിയമ്മ, മക്കൾ: രാധാമണി, വിലാസിനി, ചന്ദ്രിക, ശാന്തമ്മ, യശോധരൻ, സുജാത. മരുമക്കൾ: വിക്രമൻ, രവീന്ദ്രൻ, ശശി, ബൈജു, അനിത അനിൽ.