പത്തനംതിട്ട : സിൽവർ ലൈൻ അതിവേഗ റയിൽ പാതയ്ക്ക് വേണ്ടിയുള്ള കല്ലിടൽ നാളെ ആറാട്ടുപുഴയിൽ തടയുമെന്ന് കെ -റെയിൽ വിരുദ്ധ ജനകീയ സമിതി ആറാട്ടുപുഴ യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.
സിൽവർ ലൈനിന് വേണ്ടി തയ്യാറാക്കിയെന്നു പറയുന്ന ഡി .പി .ആറിനും അലൈൻമെന്റിനും കേന്ദ്ര റെയിൽവെ ബോർഡ് അംഗീകാരം നൽകിയിട്ടില്ലെന്നും സാമൂഹിക പ്രശ്‌നങ്ങൾ അനവധിയുണ്ടാകാവുന്ന പദ്ധതിക്കു വേണ്ടിയാണ് ജനങ്ങളെയും പ്രകൃതയേയും കൂടിയൊഴിപ്പിക്കാൻ സർക്കാർ പ്രാകൃത നടപടികളിലേക്ക് നീങ്ങുന്ന
തെന്നും അവർ പറഞ്ഞു.