30-sob-thankamma
തങ്കമ്മ

കുടശനാട്: വടക്കുവിളതെക്കേതിൽ പരേതനായ എൻ. കെ. രാഘവന്റെ ഭാര്യ തങ്കമ്മ (88) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, ഇന്ദിരാകുമാരി, സരസമ്മ, ശ്യാമള, രാജേന്ദ്രൻ. സഞ്ചയനം: ഏപ്രിൽ 3ന് രാവിലെ 8ന്.