ചെങ്ങന്നൂർ: പെരിങ്ങാല വെട്ടിക്കാലാ തെക്കേചരുവിൽ രാജൻ (60) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: രാധ. മക്കൾ: രാധിക, രാജേഷ്. മരുമക്കൾ: സുബു. രശ്മി