റാന്നി : വെച്ചൂച്ചിറ നവോദയ വിദ്യാലയത്തിലെ ഒൻപതാം ക്ലാസിലേക്ക് ഏപ്രിൽ ഒൻപതിനു നടക്കുന്ന പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് നവോദയ വിദ്യാലയ സമിതിയുടെ www.navodaya.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.