കോഴഞ്ചേരി: വഞ്ചിത്ര തിക്കുന്നിപ്പാറയിൽ പരേതനായ ഫിലിപ്പ് ദേവസ്യയുടെ ഭാര്യ റോസമ്മ ഫിലിപ്പ് (81) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30 നു ആറന്മുള സെന്റ് സെബാസ്റ്റ്യൻ കത്തോലിക്കാ ദേവാലയത്തിൽ.