30-sob-sujith
സുജിത്ത്

ഓമല്ലൂർ: അറയ്ക്കൽ വീട്ടിൽ സുജിത്ത് (33) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കുടുംബവീടായ പെരിങ്ങറയിൽ (ഐമാലി). ഭാര്യ സ്മിത (എം.ജി. യൂണിവേഴ്‌സിറ്റി). മകൾ: ശിവപ്രിയ. പിതാവ്: സുരേന്ദ്രൻ നായർ. മാതാവ്: ശ്യാമള. സഞ്ചയനം ഞായർ ഒമ്പതിന്.