30-sob-lakshmi-thamburatt
ലക്ഷ്മി തമ്പുരാട്ടി

പന്തളം: കൊടുങ്ങല്ലൂർ കൊട്ടാരം കുടുംബാംഗം പരേതനായ രാമവർമ്മയുടെ ഭാര്യ പന്തളം കൊട്ടാരം കുടുംബാംഗം നാലുകെട്ട് കൊട്ടാരത്തിൽ (ശ്രീനിലയം) ലക്ഷ്മി തമ്പുരാട്ടി(സുമതി തമ്പുരാട്ടി- 92) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സന്തോഷ് വർമ്മ, സതി വർമ്മ. മരുമകൻ: സതീഷ് വർമ്മ (വർമ്മാസ് സ്റ്റുഡിയോ, തൃപ്പൂണിത്തുറ). പന്തളം കൊട്ടാരം കുടുംബാംഗത്തിന്റെ നിര്യാണത്തെത്തുടർന്ന് അശുദ്ധിയായതിനാൽ പന്തളം വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രം ഏപ്രിൽ ഏഴുവരെ അടച്ചിട്ടു. എട്ടിന് രാവിലെ ശുദ്ധികലശത്തിന്‌ശേഷം ക്ഷേത്രം തുറക്കും.