 
തിരുവല്ല : തായില്ലം പണിക്കന്റേത് കല്യാണശേരിൽ പരേതനായ കെ. എം. ജോർജിന്റെ ഭാര്യ ശോശാമ്മ ജോർജ് (കുഞ്ഞമ്മ-90) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 ന് അയിരൂർ സെഹിയോൻ മാർത്തോമ പള്ളിയിൽ. മകൻ: ജോർജ് മാത്യു (ബാബു, കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി). മരുമകൾ: ആനി മാത്യു കുരുടമണ്ണിൽ മുണ്ടാകത്തിൽ,റാന്നി.