പത്തനംതിട്ട: കരിമ്പനാക്കുഴി വാഴക്കാലായിൽ പനാറയിൽ വി. ജി. ജോർജ് (91) മലേഷ്യയിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ഓമല്ലൂർ പുളിമൂട്ടിൽ കുഞ്ഞൂഞ്ഞമ്മ. മക്കൾ: മനോജ് (ദുബായ്), മോളി (ഓസ്‌ട്രേലിയ), മഹേഷ് (മലേഷ്യ).