30-sob-dr-sherly-varkey
ഡോ. ഷേർളി വർക്കി

കൈപ്പട്ടൂർ: കേരള ആരോഗ്യ സർവകലാശാല സെനറ്റംഗവും തിരുവല്ല പുഷ്പഗിരി ഡെന്റൽ കോളേജ് പെരിഡോൻഡിക്‌സ് വിഭാഗം മേധാവിയും പ്രൊഫസറുമായ വല്യവീട്ടിൽ ഡോ.തോമസ് ജോർജിന്റെ ഭാര്യ ഡോ. ഷേർളി വർക്കി (46) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30 ന് സെന്റ് ഇഗ്‌നേഷ്യസ് മഹാ ഇടവകയിൽ. തട്ട കുളത്തുംകരോട്ട് കുടുംബാംഗമാണ്. മക്കൾ: രോഹൻ ജി. തോമസ് (എം. ബി. ബി. എസ്. വിദ്യാർത്ഥി, മൗണ്ട് സീയോൻ മെഡിക്കൽ കോളേജ് ), രഞ്ജൻ ജോർജ് (വിദ്യാർത്ഥി, ലേബർ ഇന്ത്യ പബ്ലിക് സ്‌കൂൾ, മരങ്ങാട്ടുപിള്ളി)