sukumaran
സുകുമാരൻ

ചെങ്ങന്നൂർ :ആലാ കോട്ടപ്പറമ്പിൽ മേലേത്തേതിൽ സുകുമാരൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: രത്നമ്മ. മക്കൾ: സുനിൽ, സുനീഷ്. മരുമക്കൾ: സിജി, ബിന്ദു