30-sob-dileep
ദിലീപ് വൈ. ധരൻ

നെടുമൺകാവ് : കണ്ടംചിറ പുത്തൻവീട്ടിൽ (പുലരി) ദിലീപ് വൈ. ധരൻ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : വിജയകുമാരി. മക്കൾ : ചിപ്പി, വിപിൻ. മരുമകൻ : പരേതനായ അരുൺ.