30-sob-mariamma-thomas
മറിയാമ്മ തോമസ്

പ്രക്കാനം: കളീക്കൽ കുടുംബാംഗം വെട്ടിക്കൂട്ടത്തിൽ (ചെന്നീർക്കര പഞ്ചായത്ത് ആദ്യ പ്രസിഡന്റ് ) പരേതനായ ഫാ. വി ടി തോമസിന്റെ ഭാര്യ :മറിയാമ്മ തോമസ് (85) നിര്യാതയായി സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3ന് പനക്കൽ മാർ ബർസൗമ ഓർത്തഡോക്‌സ് പള്ളിയിൽ മക്കൾ: ഉഷ ,ഷേർളി, പരേതയായ ഷൈല, എലിസബത്ത് (ടീച്ചർ, ഉളനാട് സെന്റ് തോമസ് സ്‌കൂൾ). മരുമക്കൾ: ചെറിയാൻ മാത്യു, പരേതനായ ഈപ്പൻ കോശി, കെ കെ ബേബി, ഫാ .പി ജെ ജോസഫ്(വികാരി സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളി ഓമല്ലൂർ)