കോന്നി: മുളന്തറ പ്രവാസി കൂട്ടായ്മയുടെ ഉദ്ഘാടനവും കുടുംബ സംഗമവും ഏപ്രിൽ 1ന് നടക്കും. കോന്നി പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ ജി.അരുൺ ഉദ്ഘാടനം ചെയ്യും.