പ്രമാടം : പ്രമാടം പഞ്ചായത്തിൽ ഐ.എൽ.ജി.എം.എസ് വിന്യസിപ്പിക്കുതിന്റെ ഭാഗമായി ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിൽ ഫ്രണ്ട് ഓഫീസ് സേവനം ലഭിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു. സിറ്റിസൺ സർവീസ് പോർട്ടൽ വഴിയുള്ള സേവനങ്ങൾ മൂന്ന് വരെയും ജനനം, മരണം, വിവാഹം എന്നിവയുടെ രജിസ്ട്രേഷൻ രണ്ടുവരെയും നടക്കില്ല.