തട്ട: മല്ലിക മുല്ലശേരിയിൽ വാസുദേവൻപിള്ള (69) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ശാന്തമണിയമ്മ. മക്കൾ: വി. ഹരി, വിജയമ്മ. മരുമക്കൾ: അഞ്ചു ടി. നായർ, നാരായണക്കുറുപ്പ്. സഞ്ചയനം: ഞായർ 8.30ന്.