പ്രമാടം : ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളത്തിന്റെ വള്ളിക്കോട് മേഖലാ സംഘാടക സമിതി ഓഫീസ് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. പി.ജെ. അജയകുമാർ, ശ്യാംലാൽ, സംഗേഷ്.ജി.നായർ, ആർ. മോഹനൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.