മണ്ണടി: മണ്ണടി മുടിപ്പുര ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനംകുറിച്ചുള്ള ഊരുവലത്ത് ഉത്സവം നാളെ നടക്കും. രാവിലെ മുതൽ ക്ഷേത്രത്തിൽ ഭാഗവത പാരായണം, വൈകിട്ട് ദീപാരാധന, സേവ, പറയിടീൽ, ഊരുവലത്ത്, ഗുരുതി എന്നിവ നടക്കും.