ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക് കരിങ്ങാട്ടിൽ പ്രദീപ് ഭവനിൽ സി.ആർ.പി.എഫ്. റിട്ട. സബ് ഇൻസ്പക്ടർ കെ.വി പുരുഷോത്തമൻ (73) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ . ഭാര്യ: ഐഷ. മക്കൾ: ജാസ്മിൻ, പ്രദീപ് കെ.പി. മരുമകൻ:ചന്ദ്രബോസ്.