31-sob-achuthan-nair
അച്ചുതൻ നായർ

കടമ്മനിട്ട: കണ്ടത്തിൽ അച്ചുതൻ നായർ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സി.പി.എം നാരങ്ങാനം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.ഭാര്യ: ലളിതാംബിക. മകൾ: മഹേശ്വരി. മരുമകൻ: രാഗേഷ് കുമാർ.