ശാന്തിപുരം: ചിറവക്കാട്ട് പരേതനായ ചാക്കോ മത്തായിയുടെ ഭാര്യ മറിയാമ്മ ചാക്കോ (തങ്കമ്മ -87) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ശാന്തിപുരം ബഥേൽ മാർത്തോമ്മാ പള്ളിയിൽ. മക്കൾ: കുഞ്ഞുമോൻ, ജോയി, കുഞ്ഞൂഞ്ഞമ്മ, ബാബു. മരുമക്കൾ: ഡെയ്‌സി, മോളി, ആനിക്കാട് തുണ്ടിയിൽ കുറിയാക്കോസ്, സക്കറിയ,ജിസി.