31-sob-kk-jose
കെ. കെ. ജോസ്

നെടുമൺകാവ് : കിണറ്റിൻകര പാസ്റ്റർ കുഞ്ഞാപ്പിയുടെയും ഭാര്യ റബേക്കയുടെയും മകൻ കെ. കെ. ജോസ് (58) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് യു. പി. സി സെമിത്തേരിയിൽ. ഭാര്യ: ലിസി ജോസ്. മക്കൾ: ജയ്‌സൺ ജോസ്, ലിന്റ ജോസ്.