31-sob-vasanthi
വാസന്തി എസ്. ബാബു

തേക്കുതോട്: മൂർത്തിമൺ രാമവിലാസം സതീഷ് ബാബുവിന്റെ ഭാര്യ വാസന്തി എസ്. ബാബു (65) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ. കൊട്ടാരത്തിൽ കുടുംബാംഗമാണ്. മക്കൾ: ജഗദീഷ്, യോഗേഷ്. മരുമകൾ: അനിതകുമാരി വി. എസ്. ചെറുമക്കൾ: അഭിജിത്ത്, ആഷ്‌ലി.