തുമ്പമൺ: കടത്തേത്ത് ബംഗ്ലാവിൽ കെ. ജെ. വർഗീസ് (പൊടിക്കുഞ്ഞ് - 89 ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് തുമ്പമൺ സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ : നരിയാപുരം പറമ്പിൽ കണ്ണന്നുർ ശാന്തമ്മ വർഗീസ്. മക്കൾ : അനു സോണി, ജോൺ ജി. വർഗീസ്, പരേതയായ ബിനു വർഗീസ്. മരുമക്കൾ : കുമ്പഴ കുഴിയിൽ സോണി ഏബ്രഹാം, അടൂർ പുത്തൻവീട്ടിൽ സനി ജോൺ ജി.