തിരുവല്ല: കുഴിവേലിപ്പുറം മണലേൽ വീട്ടിൽ പരേതനായ ദയാനന്ദന്റെ ഭാര്യ കെ. കൃഷ്ണകുമാരി (80) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. മുളക്കുഴ തടത്തിൽ കുടുംബാംഗമാണ്. മക്കൾ: പരേതരായ ഗീതാഞ്ജലി, അനിൽ. മരുമക്കൾ: മോൻസി, പ്രിയ.