 
തട്ടയിൽ :പാറക്കര പരേതനായ തേക്കിനാൽ കൃഷ്ണപിള്ളയുടെ ഭാര്യ ദേവകിയമ്മ (93) നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ. ഓമല്ലൂർ കാര്യത്തിൽ കുടുംബാംഗമാണ്. മക്കൾ : പരേതയായ ചന്ദ്രികാദേവി, സി. കെ. ശങ്കരപിള്ള, സി. കെ. ചന്ദ്രശേഖരൻപിള്ള, സി. കെ.ഗോപകുമാർ. മരുമക്കൾ : പരേതനായ കൃഷ്ണപിള്ള, ജയശ്രീ കെ. കെ., ഓമനയമ്മ എം. പി., സിന്ധുഗോപകുമാർ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 9ന്.