ചെങ്ങന്നൂർ: മുണ്ടങ്കാവ് പുത്തൻപള്ളിയോടത്തിനു അമരച്ചാർത്തു സമർപ്പിച്ചു. ശില്പി സാജനിൽ നിന്ന് 1725-ാം നമ്പർ മുണ്ടൻകാവ് എൻ.എസ്.എസ് കരയോഗം ഭാരവാഹികൾ ഏറ്റുവാങ്ങി. പ്രസിഡന്റ് എസ്. വി. പ്രസാദ്, സെക്രട്ടറി എം.കെ.പ്രദീപ്കുമാർ, രവീന്ദ്രൻ നായർ കണ്ടക്കാപ്പള്ളി, മധുസൂദനൻ ജി. സോപാനം, മുരളീധരൻ നായർ, സോമൻ, മനേഷ് കുമാർ, അശോക് കുമാർ കോട്ടൂർ എന്നിവർ പങ്കെടുത്തു