sathyan
സത്യൻ

ഓമല്ലൂർ : പൈവള്ളി വാർഡ് മുൻ അംഗവും ആലപ്പുറത്ത് വീട്ടിൽ പരേതരായ രാഘവന്റെയും തങ്കമ്മയുടെയും മകനുമായ സത്യൻ (55) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് . ഭാര്യ: ലീല, മകൻ അഖിൽ.