ചെങ്ങന്നൂർ: ആല കോട്ടപ്പറമ്പിൽ മേലത്തേതിൽ സുകുമാരൻ (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശാന്തമ്മ. മക്കൾ: സുനിൽ, സുനീഷ്. മരുമക്കൾ: സിജി, ബിന്ദു.