കടമ്പനാട് : പനച്ചവിള പുത്തൻവീട്ടിൽ പി. എം. ജോർജിന്റെ ഭാര്യ അമ്മിണി ജോർജ് (72) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് കമ്പടനാട് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. പാണ്ടിത്തിട്ട ചരുവിള കോക്കാട്ട് വിളയിൽ കുടുംബാംഗമാണ്. മക്കൾ: മാത്യു പി. ജോർജ് (ദുബായ്), ഡോ. ജോൺ പി. ജോർജ് (ബഹറിൻ). മരുമക്കൾ: ജിൻസി ജോർജ് (പ്രിൻസിപ്പൽ സെന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂൾ, കടമ്പനാട്), ഡോ. ഫ്രെനി ജോൺ ഇ.എൻ.റ്റി (പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റൽ).