 
വാര്യാപുരം: കുറ്റിപ്ലാക്കൽ കളിയക്കൽ കുടുംബാംഗവും പത്തനംതിട്ട കുറ്റിപ്ലാക്കൽ ട്രേഡേ്സ് ഉടമയുമായ പി. ഒ. ഏബ്രഹാം (തമ്പി - 76) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന് പ്രക്കാനം മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: അന്നമ്മ ഏബ്രഹാം (കുഞ്ഞുമോൾ) അടൂർ കടമ്പനാട് തെരുവത്ത് തോപ്പിൽ കുടുംബാംഗമാണ്. മക്കൾ: ജയ, ജാൻസി, ജിൻസി. മരുമക്കൾ: സാബു മരുതത്ത് തുണ്ടുവിള മല്ലശ്ശേരി, സുകു മുട്ടുമ്പാട്ട് ഈസ്റ്റ് തിരുവല്ല, അജിത്ത് കളക്കുന്നിൽ പത്തനാപുരം.