ആലഞ്ചേരി: ഏരൂർ ചക്കിട്ടേടത്തു പുത്തൻവീട്ടിൽ ജോസ് മത്തായി (59) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ആലഞ്ചേരി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ജെസി ജോസ്. മക്കൾ: ജീന, ജോബിൻ. മരുമക്കൾ: ആൽവിൻ, അഞ്ചു.