പത്തനംതിട്ട: എം.ജി സർവകലാശാല യുവജനോത്സവത്തോട് അനുബന്ധിച്ചുള്ള ഘോഷയാത്ര നടക്കുന്നതിനാൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ പത്തനംതിട്ട നഗരത്തിൽ ഗതാഗതം നിയന്ത്രിക്കും.