paravoor
ദേശീയശാസ്ത്ര ദിനത്തോടനുബന്ധിച്ച് പരവൂർ ഗവ.എൽ.പി.എസ് കോട്ടപ്പുറം സ്കൂളിലെ കുട്ടികൾ സംഘടിപ്പിച്ച ബോധവൽക്കരണ റാലി

പരവൂർ : ദേശീയശാസ്ത്രദിനത്തോടനുബന്ധിച്ച് 'ശാസ്ത്രം സമൂഹത്തിനൊപ്പം, സമൂഹത്തിനുവേണ്ടി' എന്ന സന്ദേശം ഉയർത്തിക്കൊണ്ട് പരവൂർ ഗവ.എൽ.പി.എസ് കോട്ടപ്പുറം സ്കൂളിലെ കുട്ടികൾ ബോധവൽക്കരണ റാലിയും ശാസ്ത്രപരീക്ഷണ ശില്പശാലയും സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് എസ്.മിനി കുട്ടികൾക്ക് ശാസ്ത്രഅവബോധ സന്ദേശം നൽകി.